സ്കൂള്‍
ബ്ലോഗ് ഉദ്ഘാടനവും ,ഹോമിയോ
മെഡികല്‍ ക്യാമ്പും
മുളിഞ്ച
: സ്കൂള്‍
ബ്ലോഗിന്റെ ഔപചാരിക ഉദ്ഘാടനവും
ഉപ്പള ഗവ.ഹോമി
യോ
ആശുപത്രിയും,
ജി.എല്‍
.പി.സ്കൂള്‍
മുളിഞ്ചയും
സംയുക്തമായി സംഘടിപ്പിച്ച
ഹോമിയോ മെഡിക്കല്‍ ക്യാമ്പിന്റെ
ഉദ്ഘാടനവും
25/09/2014
വ്യാഴാഴ്ച്ച
രാവിലെ 10 ന്
സ്കൂള്‍
ഓഡിറ്റെറിയത്തില്‍ വെച്ച്
നടന്ന ചടങ്ങില്‍ മംഗല്‍പ്പാടി
ഗ്രാമ പഞ്ചായത്ത്
വൈസ് പ്രസിഡണ്ട്
ശ്രീ.എം.കെ.അലിമാസ്ററ൪
നി൪വഹിച്ചു.ചടങ്ങില്‍
എം.പി.ടി.എ
പ്രസിഡണ്ട് ശ്രീമതി.ഇന്ദീരാക്ഷി
അദ്ധ്യക്ഷത വഹിച്ചു.ബി.പി.ഒ(In-charge)
ശ്രീ.വിജയകുമാ൪
മാസ്ററ൪ മുഖ്യ അതിഥിയായിരുന്നു.
ഹോമിയോ
ആശുപത്രിയിലെ ഡോ.അമ്പിളി
ക്ലാസ് കൈകാര്യം ചെയ് തു.
സ്കൂള്‍
ഹെഡ് മാസ്ററ൪
ഇന്‍ചാ൪ജ്ജ് ശ്രീമതി.രേണുക
ടീച്ച൪ സ്വാഗതവും,ശ്രീ.
ടി.കെ.ഇസ്ഹാഖ്
മാസ്ററ൪ നന്ദിയും പറഞു.
വിദ്യാ൪ഥികളും,രക്ഷിതാകളുമായി
എണ്‍പതോളം പേ൪ ക്യാമ്പില്‍
പങ്കെ ടുത്തു.തുട൪ന്ന്
ഡോ.അമ്പിളി
,ഡോ.ആശാ
മേരി എന്നിവരുടേ നേതൃത്വത്തില്‍
സൗജന്യ പരിശോധനയും മരുന്ന്
വിതരണവും നടന്നും.
No comments:
Post a Comment