Wednesday, 6 August 2014

സാക്ഷരം 2014


സാക്ഷരം 2014




മുളിഞ്ച : ജില്ലാ വിദ്യാഭ്യാസ സമിതി നടപ്പാക്കുന്ന 'സാക്ഷരം 2014' പദ്ധതിയു‌‌ടെ സ്കൂള്‍തല ഉദ്ഘാടനം സ്കൂള്‍ എം.പി.ടി.എ പ്രസിഡണ്ട് ശ്രീമതി.ഇന്ദീരാക്ഷി നി൪വ്വഹിച്ചു.
ഹെഡ് മാസ്ററ൪ ഇന്‍ചാ൪ജ്ജ് ശ്രീമതി.രേണുക ടീച്ച൪ അദ്ധ്യക്ഷത വഹിച്ചു. ടി.കെ.ഇസ്ഹാഖ് മാസ്ററ൪ ആശംസ അ൪പ്പിച്ച് സംസാരിച്ചു. എസ്.ആ൪.ജീ.കണ്‍വീന൪ ശ്രീമതി.പുഷ്പലത ടീച്ച൪ സ്വാഗതവും ശ്രീമതി.ശ്രുതി ടീച്ച൪ നന്ദിയും പറഞ്ഞു.

No comments:

Post a Comment